CharamamPuthuppady

പുതുപ്പാടി : ഒ കെ ഹംസ മാസ്റ്റർ അന്തരിച്ചു

പുതുപ്പാടി : ഒടുങ്ങാക്കാട് ഇസ്സത്തുൽ ഇസ്ലാം സംഘം മഹല്ല് കമ്മിറ്റി പ്രസിഡന്റും പുതുപ്പാടി പഞ്ചായത്ത്‌ മുസ്ലിം ലീഗിന്റെ മുൻ പ്രസിഡന്റുമായിരുന്ന ഒ കെ ഹംസ മാസ്റ്റർ (75) അന്തരിച്ചു.

ഖബറടക്കം ഇന്ന് (28-08-2023-തിങ്കൾ) ഉച്ചയ്ക്ക് 01:30-ന് ഒടുങ്ങാക്കാട് ജുമാ മസ്ജിദിൽ.

ഭാര്യ: ജമീല.

മക്കൾ: ഷാജഹാൻ, ഷമീറ.

മരുമക്കൾ: എം.എ ഗഫൂർ (കിഴക്കോത്ത് പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ്), ജെസ് ല.

Related Articles

Leave a Reply

Back to top button