Puthuppady

പുതുപ്പാടി; വഴുതനപ്പിളളിൽ വി. യു. ജോൺ ബാംഗ്ലൂരിൽ നിര്യാതനായി

പുതുപ്പാടി സ്വദേശി വഴുതനപ്പിളളിൽ വി .യു .ജോൺ ( 76) ബാംഗ്ലൂരിൽ നിര്യാതനായി.

സംസ്കാരം വെള്ളിയാഴ്ച ( 08/09/23) ഉച്ചകഴിഞ്ഞ് 3 മണിക്ക് ബാംഗ്ലൂർ മുത്തനല്ലൂർ വേളാങ്കണ്ണിമാതാ പള്ളിയിൽ .

ഭാര്യ: റേച്ചൽ സുൽത്താൻ ബത്തേരി പൂതേത്ത് കുടുംബാംഗം.

മക്കൾ: അനീഷ് (ബാംഗ്ലൂർ ) അനില (മുക്കം)

മരുമക്കൾ: അനുപമ നൂറനാനിക്കൽ ( കോടഞ്ചേരി)
ബിജു കൂരാപ്പിള്ളിൽ (മുക്കം).

Related Articles

Leave a Reply

Back to top button