Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഒക്ടോബർ 7 ന് തിരുവമ്പാടിയിൽ വെച്ച് 29 പേരുടെ RTPCR ടെസ്റ്റ് നടത്തിയതിൽ 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ആകെ 113 പേർ ചികിത്സയിലാണ്. ഇതിൽ 106 പേർ വീടുകളിൽ കഴിയുന്നു. ഇന്ന് ടെസ്റ്റും, വാക്സിനേഷനും ഇല്ല.
ഇന്നത്തെ കോവിഡ് പോസിറ്റീവ് വാർഡ് അടിസ്ഥാനത്തിൽ
വാർഡ് 3 ൽ 2
വാർഡ് 4 ൽ 2
വാർഡ് 10 ൽ 2
വാർഡ് 14 ൽ 1
വാർഡ് 16 ൽ 1
വാർഡ് 17 ൽ 1







