Kodiyathur

പന്നിക്കോട് പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററിൽ ഓട്ടിസം ദിനം ആചരിച്ചു

കൊടിയത്തൂർ : മാവൂർ ബി.ആർ.സി. ക്ക് കീഴിൽ പന്നിക്കോട് പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററിൽ ഓട്ടിസം ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ബ്ലോക്ക് പ്രോജക്ട് കോ- ഓർഡിനേറ്റർ ജോസഫ് തോമസ് ഉദ്ഘാടനം ചെയ്തു.

ബിഗ് കാൻവാസ്, ബോധവത്കരണ ക്ലാസ്, കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു. അഖിൽ കുമാർ, സിത്തു ശശി എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button