Thiruvambady
തിരുവമ്പാടി : പുന്നക്കൽ കൊച്ചുകൈപ്പേൽ ഷാജു (കെ സി) അന്തരിച്ചു

തിരുവമ്പാടി : പുന്നക്കൽ കൊച്ചുകൈപ്പേൽ ഷാജു (കെ സി-58) അന്തരിച്ചു.
സംസ്കാരം ഇന്ന് (15-09-2023-വെള്ളി) വൈകുന്നേരം 05:00-ന് കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് പള്ളിയിൽ. വൈകുന്നേരം 03:00-മണിക്ക് പുന്നക്കലെ വസതിയിൽ പൊതുദർശനത്തിന് വെക്കും.
ഭാര്യ: ഷൈനി വയനാട് കമ്പളക്കാട് എടപ്പാട്ട് കൂടുംബാംഗം.
മകൻ: അർജുൻ ജോസഫ് (എസ് ബി ഐ ലൈഫ് – കോഴിക്കോട്).
മരുമകൾ: ദയ ജോൺസൺ (കാത്തലിക്ക് സിറിയൻ ബാങ്ക് – കോഴിക്കോട്).