CharamamKoodaranji

കൂടരഞ്ഞി : വീട്ടിപ്പാറ കുമ്പോപ്പിള്ളിയിൽ പരേതനായ അയ്യപ്പന്റെ ഭാര്യ ജാനകി അന്തരിച്ചു

കൂടരഞ്ഞി : വീട്ടിപ്പാറ കുമ്പോപ്പിള്ളിയിൽ പരേതനായ അയ്യപ്പന്റെ ഭാര്യ ജാനകി (76) അന്തരിച്ചു.

സംസ്കാരം ഇന്ന് (15-10-2023-ഞായർ) വൈകുന്നേരം 05:00-മണിയ്ക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ ഒറ്റപ്പൊയിൽ ശ്മശാനത്തിൽ.

മക്കൾ: സുരേന്ദ്രൻ, രജനി, ബിജു, ബിന്ദു.

മരുമക്കൾ: ഷൈനി, പ്രസന്ന, വിജയൻ (ആലുവ), ബിനു (മൂവാറ്റുപുഴ).

Related Articles

Leave a Reply

Back to top button