Karassery

ആശ്വാസ് സൊസൈറ്റി പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു

കാരശ്ശേരി: ലോക പാലിയേറ്റീവ് ദിനാചരണ പരിപാടിയുടെ ഭാഗമായി കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റി പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണവും ക്ലസ്റ്റർ സംയുക്ത സംഗമവും കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത ഉദ്ഘാടനം ചെയ്തു.

കാരശ്ശേരി പഞ്ചായത്ത് നിവാസികളുടെ പ്രവാസി കൂട്ടായ്മയായ ആശ്വാസ് ജിദ്ദ ക്ലസ്റ്ററിന്റെ സഹായധനം ജനറൽ കൺവീനർ മുജീബ് ഉമ്മിണിയിൽ, സൈതലവി മുണ്ടയിൽ എന്നിവർ ആശ്വാസ് ഭാരവാഹികൾക്ക് കൈമാറി. കെ.കെ ആലി ഹസൻ അധ്യക്ഷത വഹിച്ചു.

Related Articles

Leave a Reply

Back to top button