CharamamKodanchery
കോടഞ്ചേരി : ഈരൂട് അറക്കൽ ജോഷി അന്തരിച്ചു
കോടഞ്ചേരി : ഈരൂട് അറക്കൽ ജോഷി (56) അന്തരിച്ചു.
സംസ്കാരം ഇന്ന് (02-11-2023-വ്യാഴം) വൈകുന്നേരം 03:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ഈരൂട് സെന്റ് ജോസഫ്സ് പള്ളിയിൽ.
ഭാര്യ: ജെസ്സി പടയാട്ടിൽ കുടുംബാംഗം.
മക്കൾ: ഗ്ലാഡ്‌വിൻ, ആൾഡ്രിൻ.