Kodanchery

കോടഞ്ചേരി; വടക്കേൽ അന്ന നിര്യാതയായി

കോടഞ്ചേരി: വടക്കേൽ പരേതനായ ദേവസ്യയുടെ ഭാര്യ അന്ന (93) നിര്യാതയായി. പരേതാ കൂടരഞ്ഞി മറ്റത്തിൽ കുടുംബാംഗം. സംസ്കാരം: നാളെ (13-12-23) വൈകിട്ട് 4ന് കോടഞ്ചേരി സെന്റ് മേരീസ് ഫോറോനാ ദേവാലയത്തിൽ.

മക്കൾ: അച്ചാമ്മ, ഏലമ്മ, പരേതനായ ജോയി, മേരി, പരേതയായ തങ്കമ്മ, സണ്ണി, സിസ്റ്റർ ജസീന്ത (നസ്രത്ത് സിസ്റ്റേഴ്സ് കുന്നോത്ത്)
മരുമക്കൾ: മാത്യു കിഴക്കേക്കര ( കൂടരഞ്ഞി), ഡോളി (തലശ്ശേരി), ജോർജ് വാളിപ്ലാക്കൽ (കുപ്പായക്കോട്), ഷേർളി കപ്യാരുമലയിൽ (കണ്ണോത്ത്)

Related Articles

Leave a Reply

Back to top button