Thiruvambady
തിരുവമ്പാടി; ആനക്കാംപൊയിൽ എംബ്രയിൽ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ ത്രേസ്യാമ്മ അന്തരിച്ചു
തിരുവമ്പാടി: ആനക്കാംപൊയിൽ എംബ്രയിൽ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ ത്രേസ്യാമ്മ (83) അന്തരിച്ചു.
സംസ്കാരം നാളെ (15-12-2023-വെള്ളി) രാവിലെ 10:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെയിന്റ് മേരിസ് പള്ളിയിൽ.
മൂവാറ്റുപുഴ മാവറ കുടുംബാംഗമാണ് പരേത.
മക്കൾ: ജോർജ്, ബാബു, സാബി, സൗമ്യ.
മരുമക്കൾ: ബിന്ദു ചീരാൻകുഴിയിൽ (കോടഞ്ചേരി), മിനി മേലേത്ത് (ഗൂഡല്ലൂർ), ബിനോയ് നാരകത്തുമാക്കിൽ (ഇരുമ്പകച്ചോല), ബിജു ചിലമ്പിൽ (കൈതപ്പൊയിൽ).