Kodanchery
കണ്ണോത്ത്; ചൂരമുണ്ട കപ്യാരുമലയിൽ അബ്രഹാം നിര്യാതനായി
കണ്ണോത്ത്: ചൂരമുണ്ട കപ്യാരുമലയിൽ അബ്രഹാം (89)നിര്യാതനായി.
സംസ്കാരം ഇന്ന് (16-01-2024) ഉച്ചകഴിഞ്ഞ് 02:30 ന് കണ്ണോത്ത് സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ
ഭാര്യ:കോടിക്കുളം തോയലിൽ കുടുംബാംഗം ത്രേസ്യാമ്മ, മക്കൾ; ജെമിനി, മിനി (അദ്ധ്യാപിക സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കോടഞ്ചേരി),രാജേഷ്, മരുമക്കൾ; ഷാജു പുളിക്കത്താഴെ (പേരാമ്പ്ര ), ജോസ് തോണിപ്പാറ (തിരുവമ്പാടി), ഷീന പാലക്കാട്ട് (പള്ളിക്കുന്ന്).