Kodiyathur

കൊടിയത്തൂർ പഞ്ചായത്ത് ഓഫീസ് – അടുപ്പശ്ശേരി റോഡ് ഉദ്ഘാടനം ചെയ്തു

കൊടിയത്തൂർ : എംഎൽഎ ലിന്റോ ജോസഫിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കൊടിയത്തൂർ പഞ്ചായത്ത് ഓഫീസ് അടുപ്പശ്ശേരി റോഡ് ഉദ്ഘാടനം ചെയ്തു.

സാബിറമ്മൽ, രാജൻ അടുപ്പശ്ശേരി, സന്തോഷ് അടുപ്പശ്ശേരി, യൂനുസ് കൊടപ്പന എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button