CharamamPullurampara

പുല്ലൂരാംപാറ പൂവത്തിങ്കൽ ജോസഫ് (കുഞ്ഞേപ്പ്) അന്തരിച്ചു

പുല്ലൂരാംപാറ: പൂവത്തിങ്കൽ ജോസഫ് (കുഞ്ഞേപ്പ്-84) അന്തരിച്ചു

സംസ്കാരം നാളെ ചൊവ്വ (09/04/24) രാവിലെ 9 മണിക്ക് പുല്ലൂരാംപാറ സെൻ്റ് ജോസഫ് പള്ളിയിൽ.

ഭാര്യ: മേരി മഞ്ഞാമറ്റം കുടുംബാംഗം.

മക്കൾ: ബെന്നി, ബീന, ബിൻസി, ബിജു, ബിനീഷ്.

മരുമക്കൾ: ഷീന കല്ലൂർ (പയ്യന്നൂർ), ജോസ് വള്ളിക്കാട്ടിൽ (വെറ്റിലപാറ), ഷാജി പനന്താനം (പയ്യോണ), തോംസി കീഴികാരൻപറമ്പിൽ (പാലക്കാട്)

Related Articles

Leave a Reply

Back to top button