CharamamKodanchery
കോടഞ്ചേരി വെട്ടുകല്ലുംപുറത്ത് പരേതനായ മാണിയുടെ ഭാര്യ അന്നകുട്ടി അന്തരിച്ചു
കോടഞ്ചേരി : വെട്ടുകല്ലുംപുറത്ത് പരേതനായ മാണിയുടെ ഭാര്യ അന്നകുട്ടി (92) അന്തരിച്ചു.
സംസ്കാരം ഇന്ന് (20-05-2024-തിങ്കൾ) വൈകുന്നേരം 03:00-മണിക്ക് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.
മക്കൾ: തങ്കമ്മ, ഡെയ്സി, ജോഷി, ബെന്നി, ബെറ്റി, ജെയിംസ്, വിനോദ്.
മരുമക്കൾ: ജോസ് തുണ്ടത്തിൽ (പുല്ലുരാംപാറ), ആൻ്റണി കൈപ്പൻപ്ലാക്കിൽ (ചെമ്പനോട), ലൗലി കൊല്ലിച്ചിറയിൽ (കക്കാടംപൊയിൽ), ഡാലി പൈക്കാട്ട് (കൂടരഞ്ഞി), ജെയിംസ് കണിയാംകുന്നേൽ (തോട്ടുമുക്കം), ഷീന തെക്കിനേത്ത് (നിലമ്പൂർ), സിനി കൊല്ലംപറമ്പിൽ (തേക്കുംകുറ്റി).