CharamamKoodaranji
കൂടരഞ്ഞി മഞ്ഞപ്പൊയിൽ മണ്ണുപുരയിടത്തിൽ വിജയൻ അന്തരിച്ചു
കൂടരഞ്ഞി : മഞ്ഞപ്പൊയിൽ മണ്ണുപുരയിടത്തിൽ വിജയൻ (62) അന്തരിച്ചു.
സംസ്കാരം ഇന്ന് (31-05-2024-വെള്ളി) വൈകുന്നേരം 06:00-മണിക്ക് തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ.
ഭാര്യ: സുലോചന.
മക്കൾ: വിവേക്, സ്നേഹ.
മരുമകൻ: പ്രസാദ്.