CharamamKoodaranji
കൂടരഞ്ഞി കാക്കാട്ടികാലായിൽ പ്രഭാകരൻ അന്തരിച്ചു
കൂടരഞ്ഞി : കാക്കാട്ടികാലായിൽ പ്രഭാകരൻ (85) അന്തരിച്ചു.
സംസ്കാരം ഇന്ന് (10-07-2024-ബുധൻ) രാവിലെ 11:00-ന് വീട്ടുവളപ്പിൽ.
ഭാര്യ: തങ്കമ്മ.
മക്കൾ: മനോജ് (സൗദി), അജിത്, സുരേഷ് (ദേവഗിരി സിഎംഐ പബ്ലിക് സ്കൂൾ), സതീഷ് (സൗദി).
മരുമക്കൾ: അശ്വതി, ഷിമ്മി (കണ്ണിപ്പൊയിൽ എ യുപി സ്കൂൾ), രാജശ്രീ, ബോബി കിരൺ.