Kodanchery

മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി റാഫ്റ്റിംഗ് ആരംഭിച്ചു

കോടഞ്ചേരി : മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി റാഫ്റ്റിംഗ് ആരംഭിച്ചു. കോടഞ്ചേരി പഞ്ചായത്തിലെ ഇരുവഞ്ഞിപ്പുഴയിലും, ചാലിപ്പുഴയിലും പാഡിൽ മോങ്ക്സ് അഡ്വഞ്ചർ അക്കാദമി വൈറ്റ് വാട്ടർ റിവർ റാഫ്റ്റിംഗ് ആരംഭിച്ചു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി റിവർ റാഫ്റ്റിങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. റാഫ്റ്റിംങ്ങിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. ഫോൺ:9539867664

Related Articles

Leave a Reply

Back to top button