മുക്കം : പൗര പ്രമുഖനും വ്യവസായിയും കൊളക്കാടൻ ബസുകളുടെ ഉടമയുമായ കൊളക്കാടൻ മൂസഹാജി (85) ചെറുവാടിയിൽ അന്തരിച്ചു.
ഖബറടക്കം ഇന്ന് (24-07-2024-ബുധൻ) വൈകുന്നേരം 04:30-ന് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദിൽ.
ഭാര്യ: ഇത്തിരുമ്മ അരിക്കാട് നെടിയിരിപ്പ്.
മക്കൾ: അബൂബക്കർ, നൗഷാദ്, ലിസിജ, പരേതനായ സക്കീർ ഹുസൈൻ.
മരുമക്കൾ: അഷ്റഫ് (നരിക്കുനി), സലീന, ഹുസിന, സബീന.
1991-ൽ നടന്ന പാലക്കാട് പോലീസ് വെടിവെപ്പിൽ സിറാജുന്നീസ എന്ന കുട്ടി മരിച്ച കേസടക്കം നിരവധി പൊതുതാൽപര്യ കേസുകളിലെ ഹർജിക്കാരനും നിയമവിദഗനുമായിരുന്നു.