CharamamThiruvambady

തിരുവമ്പാടി മുണ്ടശ്ശേരി പരേതനായ പാപ്പച്ചൻ്റെ ഭാര്യ ഏലിക്കുട്ടി അന്തരിച്ചു

തിരുവമ്പാടി : മുണ്ടശ്ശേരി പരേതനായ പാപ്പച്ചൻ്റെ (അബ്രഹാം) ഭാര്യ ഏലിക്കുട്ടി (77) അന്തരിച്ചു.

സംസ്കാരം നാളെ (17-08-2024-ശനി) രാവിലെ 11:00-മണിക്ക് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

ഭൗതികദേഹം ഇപ്പോൾ പുല്ലൂരാംപാറയിൽ മകൻ്റെ വസതിയിൽ.

മക്കൾ: ലിസി, ജോളി, സജി.

മരുമക്കൾ: ലിസി ജോളി , ഷൈല സജി, ജോയ്.

Related Articles

Leave a Reply

Back to top button