
മുക്കം : കൊടിയത്തൂർ പാലക്കോട്ടുപറമ്പിൽ ദാസൻ (71) അന്തരിച്ചു.
സംസ്കാരം നാളെ (05-09-2024-വ്യാഴം) രാവിലെ 09:00-മണിക്ക് കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ഓടത്തത്തെരുവ്
പൊതു ശ്മശാനത്തിൽ.
ഭാര്യ: ശോഭന (മപ്രം).
മക്കൾ: ജനീഷ്, വിനീഷ്, നിദൂഷ.
മരുമക്കൾ: പ്രസാലു (മലാപ്പറമ്പ്), അനിത (അരീക്കോട്), ഷിഞ്ചു (ചേർത്തല).
സഹോദരങ്ങൾ: അപ്പുട്ടി, ത്യാഗരാജൻ, പരേതനായ ചന്തു, ശ്രീധരൻ, സരോജിനി.







