AnakkampoyilCharamam
ആനക്കാംപൊയിൽ കരിമ്പിൻപുരയിടത്തിൽ ജോസഫ് അന്തരിച്ചു
തിരുവമ്പാടി : ആനക്കാംപൊയിൽ കരിമ്പിൻപുരയിടത്തിൽ ജോസഫ് (അപ്പച്ചൻ-72) അന്തരിച്ചു.
സംസ്കാരം ഇന്ന് (09-09-2024-തിങ്കൾ) വൈകുന്നേരം 05:00-ന് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെൻ്റ് മേരീസ് പള്ളിയിൽ.
ഭാര്യ: കുട്ടിയമ്മ ആനക്കാംപൊയിൽ കുന്നത്തുപൊതിയിൽ കുടുംബാംഗം.
മക്കൾ: ഷാൻ്റി, പരേതനായ ഷൈൻ, ഷൈജോ.
മരുമക്കൾ: സനൽ അപ്പക്കോട്ടിൽ (അമ്പലവയൽ), അമ്പിളി (ഏലപ്പാറ).