CharamamKodanchery
കോടഞ്ചേരി വലിയകൊല്ലി പുത്തൻകണ്ടത്തിൽ പി.ജെ.ഫിലിപ്പ് അന്തരിച്ചു
കോടഞ്ചേരി : വലിയകൊല്ലി പുത്തൻകണ്ടത്തിൽ പി.ജെ.ഫിലിപ്പ് (പീറ്റർ–72) അന്തരിച്ചു.
സംസ്കാരം ഇന്ന് (10-09-2024-ചൊവ്വ) വൈകുന്നേരം 03:00-ന് കാഞ്ഞിരപ്പാറ സെന്റ് ജോൺസ് മലങ്കര കത്തോലിക്കാ പള്ളിയിൽ.
ഭാര്യ: ചിന്നമ്മ വേളംകോട് നടുപ്പറമ്പിൽ കുടുംബാംഗം.
മക്കൾ: സിനി, സിജി, ഷിന്റോ.
മരുമക്കൾ: ഷിജു പാലക്കൽ (വേനപ്പാറ), മനോജ് മുണ്ടത്താനത്ത് (മുണ്ടൂർ), നിഷ നെല്ലിക്കയത്ത് (കോടഞ്ചേരി).