Kodanchery
കോടഞ്ചേരി മരിയൻ തീർഥാടന കേന്ദ്രത്തിൽ എട്ടുനോമ്പാചരണം സമാപിച്ചു
കോടഞ്ചേരി : കോടഞ്ചേരി മരിയൻ തീർഥാടന കേന്ദ്രത്തിൽ എട്ടുനോമ്പാചരണം സമാപിച്ചു. ഞായറാഴ്ച ഉച്ചയോടെ നടന്ന കുർബാനയിലും ദിവ്യകാരുണ്യ ആരാധനയിലും ഒട്ടേറെപ്പേർ പങ്കെടുത്തു. സമാപനച്ചടങ്ങുകൾക്ക് ഇടവക വികാരി ഫാ. കുര്യാക്കോസ് ഐകുളമ്പിൽ നേതൃത്വം നൽകി.