CharamamThiruvambady
തിരുവമ്പാടി: പുന്നക്കൽ വല്ലനാട്ട് ജോസഫ് അന്തരിച്ചു

തിരുവമ്പാടി : പുന്നക്കൽ വല്ലനാട്ട് ജോസഫ് (കുഞ്ഞേപ്പ്-96) അന്തരിച്ചു.
സംസ്കാരം ഇന്ന് (10-09-2024-ചൊവ്വ) വൈകുന്നേരം 04:00-ന് വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
ഭാര്യ: പരേതയായ അന്നമ്മ കുളത്തുവയൽ കൊരട്ടിക്കുന്നേൽ കുടുംബാംഗം.
മക്കൾ: സണ്ണി, ബേബി, തങ്കച്ചൻ, സോഫിയ.
മരുമക്കൾ: ലിറ്റി പൂവത്തിനാൽ (കക്കാടംപൊയിൽ), ലിസി അറയ്ക്കൽ (വയനാട്), ഷൈജ അറയ്ക്കൽ (കൂടരഞ്ഞി), ബിനോയ് കളപ്പുരക്കൽ (കൂടരഞ്ഞി).