Thiruvambady
തിരുവമ്പാടിയിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ്

തിരുവമ്പാടി: റോട്ടറി ക്ലബ് ഓഫ് തിരുവമ്പാടിയുടെയും അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ മുക്കത്തിന്റെയും സഹകരണത്തോടെ 2024 ഒക്ടോബർ 6 ഞായറാഴ്ച്ച രാവിലെ 9.30 മണി മുതൽ 1.00 മണി വരെ തിരുവമ്പാടിയിലെ അനുരാഗ് ഭാരത് ഗ്യാസ് ഏജൻസിയിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ക്യാമ്പിൽ വിവിധ നേത്ര രോഗങ്ങൾ കണ്ടെത്തുന്നതിനും ചികിത്സയ്ക്കും വിദഗ്ധ സഹായം ലഭ്യമാക്കുന്നതിന്റെ ഭാഗമായുള്ള നേത്ര പരിശോധനകൾ നടത്തപ്പെടും.