Thiruvambady
ആമിന (64) നിര്യാതയായി

തിരുവമ്പാടി: പച്ചക്കാട് ചെമ്പയിൽ ഇബ്രാഹിമിന്റെ (ബാവ) ഭാര്യ ആമിന (64) നിര്യാതയായി.
മക്കൾ: പരേതനായ മുഹാജിർ (മാനു), റസീന, റജിത, സജീവ്, നസീറ.
മരുമക്കൾ: ശരീഫ് (അരീക്കോട്), ബഷീർ (ഒതായി), നസ്രിയ (പച്ചക്കാട്), ബുഷ്റ (മലപ്പുറം).
മയ്യത്ത് നിസ്കാരം ഇന്ന് (11-10-24 വെള്ളി ) വൈകുന്നേരം ആറുമണിക്ക് താഴെതിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.