Koodaranji
സിസിലി നിര്യാതയായി
കൂടരഞ്ഞി : വെളിയംകുളത്ത് മാത്യുന്റെ ഭാര്യ സിസിലി (65) നിര്യാതയായി.
മക്കൾ : ലിൻസി .ലിസ .ആൻസി മരുമക്കൾ : സലി, റോയ്, ജോബൻ പുളിക്കകണ്ടത്തിൽ
സംസ്കാരം : ഇന്ന് (27/10/2024 ഞായറാഴ്ച) ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ