Thiruvambady
കുടിലുംമറ്റത്തിൽ വിദ്യാധരൻ നിര്യാതനായി
തിരുവമ്പാടി: ആനക്കാംപൊയിൽ കുടിലുംമറ്റത്തിൽ വിദ്യാധരൻ (79) നിര്യാതനായി.
ഭാര്യ: ചന്ദ്രമതി.
മക്കൾ: സുസ്മിനി, സുനീഷ്.
മരുമക്കൾ: ജിൻസി, വിനോദ് കുമാർ.
സഹോദരങ്ങൾ: കെ എൻ ശശിധരൻ,
ആനന്ദവല്ലി, വിജയമ്മ, സുധേശൻ.
സംസ്ക്കാരം ഇന്ന് (16-11-2024-ശനി) വൈകുന്നേരം 03:00-മണിക്ക് ആനക്കാംപൊയിൽ തറവാട് വളപ്പിൽ.