Kodiyathur
തെന്നഞ്ചേരി അബ്ദുറഹിമാൻ ഹാജി നിര്യാതനായി
വെസ്റ്റ് കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂർ ഇസ്ലാമിക് സെന്റർ ഭാരവാഹിയും മജിലിസുനൂർ കൺവീനറും സമസ്തയുടെയും മുസ്‌ലിം ലീഗിന്റെയും സജീവ പ്രവർത്തകനുമായ തെന്നഞ്ചേരി അബ്ദുറഹിമാൻ ഹാജി (74) നിര്യാതനായി.
ഭാര്യ: നഫീസ ഹജ്ജുമ്മ കാഞ്ഞിരക്കുഴി (വട്ടത്തൂർ വാഴക്കാട്).
മക്കൾ: അഷ്കർ, അബ്ദു നാസർ, ഷമീർ (കുവൈത്ത്), സുൽഫത്ത് ബീവി, റസീന.
മരുമക്കൾ: ചേക്കുട്ടി എള്ളങ്ങൽ (സൗത്ത് കൊടിയത്തൂർ), ജംഷീർ വലിയമലയിൽ (വാവൂർ), ഷാഹിന (നിലേശ്വരം), ഷാഹിദ ഇളമന (കാതിയോട്), നദ ഫസ്‌ലി സീതനപ്പുറം (ചീക്കോട്).
സഹോദങ്ങൾ: അബ്ദു റഷീദ് തെന്നഞ്ചേരി (കൂളിമാട്), അബ്ദുൽ കരീം (ഫാർമസിസ്റ്റ്), ഫാത്തിമ (എരഞ്ഞിപറമ്പ്).
മയ്യത്ത് നമസ്കാരം ഇന്ന് (ബുധൻ) വൈകുന്നേരം 5 മണിക്ക് വെസ്റ്റ് കൊടിയത്തൂർ ജുമാഅത്ത് പള്ളിയിൽ