Thiruvambady
പി.സി. തോമസ് അന്തരിച്ചു
വേനപ്പാറ :പിറ്റത്താങ്കൽ പി.സി തോമസ്( വളവിൽ അപ്പച്ചൻ -93) അന്തരിച്ചു.
ഭാര്യ: തോട്ടത്തിൻ കടവ് പാട്ടത്തിൽ മാർത്ത(റിട്ട. അധ്യാപിക വേനപ്പാറ യു.പി. സ്കൂൾ)
മക്കൾ: സെബാസ്റ്റൻ (റിട്ട. ഡി ഇ ഒ ) വിൽസൺ (റിട്ട. അധ്യാപകൻ കോടഞ്ചേരി സെൻ്റ് ജോസഫ് എച്ച് എസ് എസ്)ജോൺസൺ ( റിട്ട. അധ്യാപകൻ സെൻ്റ് തോമസ് എച്ച് എസ് എസ് തോട്ടമുക്കം), മിനി ( അധ്യാപിക സി എച്ച് എം കെ എം എച്ച് എസ് എസ് കാവന്നൂർ)
മരുമക്കൾ: റോസിലി (റിട്ട. പ്രധാന അധ്യാപിക വേനപ്പാറ എച്ച് എസ് എസ്)ഷൈല (റിട്ട. അധ്യാപിക വേനപ്പാറ യു പി എസ് ) ഷേർളി ( റിട്ട. അധ്യാപിക വേനപ്പാറ എച്ച് എസ് ) ജെസി ( അധ്യാപിക എ എം യു പി എസ് തെരട്ടമ്മൽ) പരേതനായ ജയരാജ് (റിട്ട. പ്രിൻസിപ്പൽ ഗവ. ഐ ടി ഐ അരീക്കോട്)
സംസ്കാര ശുശ്രൂഷ ഇന്നു (25-11-24 ) വൈകിട്ട് 3 ന് മകൻ : അഡ്വ: ടെന്നിസൻ്റെ വസതിയിൽ നിന്ന് ആരംഭിച്ച് വേനപ്പാറ തിരുകുടുംബ ദേവാലയത്തിൽ .