Thiruvambady
ഇന്ന് വൈദ്യുതി മുടങ്ങും
തിരുവമ്പാടി: എൽ ടി ലൈനിൽ സ്പേസർ സ്ഥാപിക്കുന്നതിനും എച് ടി ടച്ചിംഗ് ജോലികൾക്കുമായി ഇന്ന് (30/11/2024, ശനി) ചില പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
കരിമ്പ്, ഓളിക്കൽ ടവർ, ഓളിക്കൽ കോളനി: രാവിലെ 8:30 മുതൽ വൈകിട്ട് 3:00 വരെ.,ഇരുമ്പകം, അത്തിപ്പാറ: രാവിലെ 7:30 മുതൽ 9:00 വരെയും ഉച്ചയ്ക്ക് 12:00 മുതൽ വൈകിട്ട് 3:30 വരെയും, ഇലഞ്ഞിക്കൽ ടെമ്പിൾ പരിധി: രാവിലെ 7:30 മുതൽ 9:00 വരെ.,സിലോൺ കടവ്: രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 1:00 വരെയുമാണ് വൈദ്യുതി മുടങ്ങുക.