Puthuppady
ലൗലി അന്തരിച്ചു

പുതുപ്പാടി: മണൽവയൽ പള്ളിക്കൂടത്തിങ്കൽ സണ്ണിയുടെ ഭാര്യ ലൗലി (55) അന്തരിച്ചു.
സംസ്കാരം ഇന്ന് (03-12-2024-ചൊവ്വ) വൈകുന്നേരം 04:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുതുപ്പാടി സെൻ്റ് ജോർജ് കത്തോലിക്കാ പള്ളിയിൽ.
ഗൂഡല്ലൂർ കുന്നലാടി കല്ലുമാടിൽ കുടുംബാംഗമാണ് പരേത.
പിതാവ്: ആൻ്റണി.
മാതാവ്: റോസമ്മ.
സഹോദരങ്ങൾ: സന്തോഷ്, സുഭാഷ്, സജീവ്, ബീന, ദീപ.