Mukkam
മൂർത്തിയിൽ ലൈസമ്മ ആൻ്റണി നിര്യാതയായി
വേനപ്പാറ: കോടഞ്ചേരി സെൻ്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ റിട്ടയേഡ് പ്രധാനാധ്യാപിക മൂർത്തിയിൽ ലൈസമ്മ ആൻ്റണി (60) നിര്യാതയായി.
ഭർത്താവ് മൂർത്തിയിൽ ലൂക്കോസ് മാത്യൂ (രാജു. റിട്ട. എ ഇ ഒ മുക്കം)
ഭൗതിക ദേഹം നാളെ (10.12.2024 ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞ് 3 ന് വേനപ്പാറയിലെ വീട്ടിൽ എത്തിക്കും. സംസ്കാരം ബുധനാഴ്‌ച(11.12.2024) രാവിലെ 9 ന് താമരശ്ശേരി രൂപതാ അധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയുടെ കാർമ്മികത്വത്തിൽ ഭവനത്തിൽ ആരംഭിച്ച് വേനപ്പാറ തിരുക്കുടുംബദേവാലയത്തിൽ
മക്കൾ സച്ചിൻ ലൂക്കോസ് (ലോക്കോ പൈലറ്റ് ഇൻഡ്യൻ റെയിൽവെ), സാന്ദ്ര ലൂക്കോസ് (കാനഡ).
മരുമക്കൾ ഡോ. മരിയ സ്റ്റീഫൻ കൊട്ടാരത്തിൽ, അജോ സി ചാക്കോ ചിറ്റിലപ്പിള്ളി (കാനഡ).