Thiruvambady

വലിയപറമ്പിൽ മുഹമ്മദ് അന്തരിച്ചു

തിരുവമ്പാടി: മറിയപ്പുറം താമസിക്കുന്ന വലിയപറമ്പിൽ മുഹമ്മദ് (58) അന്തരിച്ചു

തിരുവമ്പാടി മാറിയപ്പുറം ജംഗ്ഷനിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു.

ഭാര്യ: സുബൈദ (കുമാരനെല്ലൂർ).

മക്കൾ:ശറഫുദ്ധീൻ(ദുബൈ), ഷെരീഫ, ഖൈറുന്നീസ, മരുമക്കൾ: സുബെെർ(കള്ളിപ്പാറ), റിദാസ് (ചേവരമ്പലം), ഫസീല

മയ്യിത്ത് നിസ്ക്കാരം ഇന്ന് (27.12.2024) രാത്രി 9 മണിക്ക് തിരുവമ്പാടി മാർക്കറ്റ് പള്ളിയിൽ.

Related Articles

Leave a Reply

Back to top button