Kodanchery

ചെനേപറമ്പിൽ പൊന്നമ്മ അന്തരിച്ചു

കോടഞ്ചേരി : നൂറാംതോട് ചെനേപറമ്പിൽ പരേതനായ ജോർജിന്റെ ഭാര്യ പൊന്നമ്മ (87)അന്തരിച്ചു.

സംസ്കാരം: നാളെ (03-01-25)രാവിലെ 10 ന് നൂറാംതോട് സെന്റ് ജോസഫ് പള്ളി സിമിത്തേരിയിൽ.

മക്കൾ: ഫിലോമിന, ലീലമ്മ, ജോയി, മോളി.

മരുമക്കൾ : തോമസ് കാനാട്ട്, ബാബു തെക്കേക്കരമറ്റത്തിൽ, ഷൈനി വാഴക്കൽ, ജോസ് പട്ടരുകാലായിൽ.

Related Articles

Leave a Reply

Back to top button