Pullurampara
വള്ളിക്കുന്നേൽ ഡൊമിനിക്ക് (അപ്പച്ചൻ ) അന്തരിച്ചു
പൂല്ലരാംപാറ: വള്ളിക്കുന്നേൽ ഡൊമിനിക്ക് (അപ്പച്ചൻ 73) അന്തരിച്ചു
സംസ്കാരം: നാളെ (07/01/2025)ചൊവ്വ രാവിലെ 11:00 ന് പുല്ലുരാംപാറ സെൻറ് ജോസഫ് പള്ളിയിൽ
ഭാര്യ:സാലി കേളംകുന്നേൽ കുടുംബം (കോടഞ്ചേരി)
മക്കൾ :പ്രിയ (ജർമനി) , നിമിഷ (ഇൻഫോപാർക്ക് എറണക്കുളം), ജിയോ (ബംഗ്ലൂർ)
മരുമക്കൾ: വിപിൻ തച്ചനോലി തറപ്പേൽ (പരപ്പ) , ടിബിൻ പാണ്ട മാനായിൽ (കരിയാത്തുംപാറ) , അനീറ്റ കൊച്ചുമാണി പറമ്പിൽ (വിലങ്ങാട്).