Kodanchery

ദേശീയ ഹാൻഡ് ബോൾ കേരള ടീം പരിശീലനം വേളംകോട് സെന്റ്‌ ജോർജസിൽ

കോടഞ്ചേരി:തെലുങ്കാനയിൽ വച്ച് നടക്കുന്ന കേരള സ്കൂൾസ് അണ്ടർ 17 ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിന്റെ പരിശീലനക്യാമ്പ് വേളംകോട് സെന്റ്‌ ജോർജസ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടന്നു വരുന്നു.സ്കൂൾ ഹെഡ് മിസ്ട്രെസ്സ് സിസ്റ്റർ മെൽവിൻ എസ് ഐ സി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡന്റ് ഷിജി ആന്റണി, പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു. ഇതേ വിദ്യാലയത്തിലെ കായിക അധ്യാപകൻ ബേസിൽ സി എസ് ആണ് കേരള ടീം പരിശീലകൻ.

Related Articles

Leave a Reply

Back to top button