Thiruvambady
തമ്പലമണ്ണ കോട്ടൂർ ഗോപിനാഥൻ പിള്ള അന്തരിച്ചു
തിരുവമ്പാടി : തമ്പലമണ്ണ, കോട്ടൂർ ഗോപിനാഥൻ പിള്ള (71) അന്തരിച്ചു
ഭാര്യ: രത്നകുമാരി മക്കൾ: സനിൽകുമാർ, സുനിൽകുമാർ.
മരുമകൾ: സൗമ്യ.
സംസ്കാരം ഇന്ന് (07.01.2025) ഉച്ചയ്ക്ക് ശേഷം 2 മണിക്ക് വീട്ടുവളപ്പിൽ.