Kodanchery
കാക്കനാട്ട് മറിയക്കുട്ടി അന്തരിച്ചു
കോടഞ്ചേരി: കാക്കനാട്ട് പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (90)അന്തരിച്ചു
സംസ്കാരം: നാളെ (11-01-25) വൈകിട്ട് 4:30ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയ സിമിത്തേരിയിൽ.
മക്കൾ: ജോർജ് തിരുവമ്പാടി,മത്തായി കോവൂർ,പരേതനായ ജോസ്, ആനി, ഗ്രേസി
മരുമക്കൾ:ഗ്രേസി ചെന്നിക്കര (ചിപ്പിലിത്തോട്), വത്സമ്മ എളമ്പാശ്ശേരി (കൂടരഞ്ഞി), ലിസ്സി ജോസ് പുറ്റനാൽ (ബത്തേരി), പരേതനായ ഗ്രേഷ്യസ് ഓണാട്ട് (പുല്ലുരാംപാറ) ജെയിംസ് കുന്നപ്പിള്ളി (കണ്ണോത്ത്)