Kodanchery

മഞ്ഞുവയൽ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളിയിൽ ഇടവക തിരുനാളിന് കൊടിയേറി

കോടഞ്ചേരി : മഞ്ഞുവയൽ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളിയിൽ ഇടവക തിരുനാളിന് കൊടിയേറി ജനുവരി 10,11,12 തീയതികളിൽ ആണ് തിരുനാൾ നടത്തപ്പെടുന്നത്. വൈകിട്ട് 5 ന് ഇടവക വികാരി ഫാ. ജോർജ് കറുകമാലിൽ കൊടിയേറ്റി ഏഴിന് ബൈബിൾ നാടകം

11ന് ശനിയാഴ്ച രാവിലെ 6:30ന് വി.കുർബാന, വൈകിട്ട് 5:30 ന് തിരുനാൾ കുർബാന ലദീഞ്ഞ്, തുടർന്ന് ആകാശ വിസ്മയം 12ന് രാവിലെ 6 30ന് വി. കുർബാന, വൈകിട്ട് 5 ന് തിരുനാൾ കുർബാന ലദീഞ്ഞ്, പ്രദക്ഷിണം.

Related Articles

Leave a Reply

Back to top button