Thiruvambady

ജനചേതന ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി: ജനചേതന നാടകോൽസവത്തിൻ്റെ ഭാഗമായി നടത്തിയ ചിത്രരചനാ കൂട്ടായ്മയിൽ വരക്കപ്പെട്ട ചിത്രങ്ങളുടെ പ്രദർശന ഉത്ഘാടനം മുക്കം മുൻസിപ്പൽ ചെയർമാൻ പി.ടി .ബാബു നിർവ്വഹിച്ചു.

യോഗത്തിൽ വാർഡ് മെമ്പർ ലിസ്സി സണ്ണി അധ്യക്ഷയായി. ടി.ടി .ഷാജു, എം.ഷാഹിന, സിഗ്നിദേവരാജൻ എന്നിവർ സംസാരിച്ചു.ചടങ്ങിൽ വെച്ച് 20- ചിത്രകാരന്മാർക്ക് പ്രശസ്തിപത്രവും സമർപ്പിച്ചു.

Related Articles

Leave a Reply

Back to top button