Thiruvambady

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ നാളെ

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 2025-26 വർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി നടക്കുന്ന വികസന സെമിനാർ നാളെ (2025 ജനുവരി 14 ചൊവ്വ) രാവിലെ 11 ന് ഗ്രാമ പഞ്ചായത്ത് ഹാളിൽ നടക്കും.

മുഴുവൻ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളും ഗ്രാമസഭകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ആസൂത്രണ സമിതി അംഗങ്ങളും സെമിനാറിൽ പങ്കെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസനും, വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാനും അറിയിച്ചു.

Related Articles

Leave a Reply

Back to top button