Kodanchery

മാളിയേക്കൽ മേരി മത്തായി അന്തരിച്ചു

വേളംകോട്: കല്ലന്ത്രമേട് മാളിയേക്കൽ മേരി മത്തായി(86) അന്തരിച്ചു പരേത പെരുംചിറയിൽ കുടുംബഗമാണ്

സംസ്കാരം : ഇന്ന് വൈകുന്നേരം 4 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വേളംകോട് സെന്റ് മേരീസ്‌ യാക്കോബായ പള്ളി സിമിത്തേരിയിൽ.

മക്കൾ: ജോർജ്, മാണി, സാലു, തങ്കച്ചൻ, റെജീന

മരുമക്കൾ :സാറാമ്മ മീനങ്ങാടി,സൂസമ്മ പുലിക്കയം,ഷൈനി കൊല്ലം,ജോയി മൈക്കാവ്,വിൽ‌സൺ ഈങ്ങാപ്പുഴ.

Related Articles

Leave a Reply

Back to top button