Kodanchery

തോട്ടപ്പിള്ളിൽ ചിന്നക്കുട്ടി (ഇത്താപ്പിരി) അന്തരിച്ചു

കോടഞ്ചേരി:മൈക്കാവ് തോട്ടപ്പിള്ളിൽ ചിന്നക്കുട്ടി (ഇത്താപ്പിരി 85) അന്തരിച്ചു

സംസ്കാരം: ഇന്ന് (16/01/25) രാവിലെ 11.30 ന് മൈക്കാവ് സെന്റ്‌ മേരീസ് ഓർത്തഡോക്സ്‌ പള്ളിയുടെ ഉണിത്രാംകുന്ന് സെമിത്തേരിയിൽ.

ഭാര്യ :പരേതയായ മേരി, വായിക്കാട്ട് കുടുംബാംഗം

മക്കൾ :ഷൈനി, ഷാമി, ഷൈബി, ഷീബ.

മരുമക്കൾ :വിൽ‌സൺ കാരിപ്ര, എൽദോ കരിപ്പാക്കുടിയിൽ, ജിനീഷ് വള്ളിക്കാട്ടിൽ, സൈജു മാളിയേക്കൽ.

Related Articles

Leave a Reply

Back to top button