Kodiyathur

കൊടിയത്തൂർ സർവ്വീസ് ഫോറം രണ്ടായിരത്തി ഇരുപത്തഞ്ച് കാലയളവിലെക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു

കൊടിയത്തൂർ : 36 വർഷമായി നാടിന്റെ സാമൂഹിക – സേവന രംഗങ്ങളിൽ സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തുന്ന കൊടിയത്തൂർ സർവ്വീസ് ഫോറത്തിന് പുതിയ കമ്മറ്റി നിലവിൽ വന്നു.

അബ്ദുൽ അസീസ് പി (പ്രസിഡണ്ട്), ഫിറോസ് കൊളായി (വൈസ് പ്രസിഡണ്ട്), ഫയാസ് (ജനറൽ സെക്രട്ടരി), ജാന്നിസ് ടി ല്ലു, അബ്ദുൽ അസീസ് എം.എ (സെക്രട്ടരി), യാസീൻ എ.പി (ട്രഷറർ), കാവിൽ അബ്ദുറഹിമാൻ, കെ.ടി കുഞ്ഞി മൊയ്തീൻ, എം ഇമ്പിച്ചാലി (രക്ഷാധികാരികൾ) എന്നിവരാണ് ഭാരവാഹികൾ.

വെൽഫയർ ഫണ്ട്‌ ചെയർമാനായി അമീൻ പി.വി, ‌സെക്രട്ടറി ആയി സിറാജ് പുതുക്കുടി, ജോയിന്റ് സെക്രട്ടറി ആയി ഇർഷാദ് ടി.എൻ എന്നിവരെയും ഫോറം പ്രവർത്തക സമിതി അംഗങ്ങളായി അഫ്സൽ എ.എം, അബ്ദുൽ അസീസ് അമീൻ എം.എ, അനീസ് കലങ്ങോട്ട്, അമീൻ സി, ഇല്ല്യാസ് സലാഹ്, മുജീബ് എ.എം, മുറാദ് റഹ്‌മാൻ, റഫീഖ് സി.കെ, ഷഫീഖ് വി.വി എന്നിവരെയും തെരഞ്ഞെടുത്തു.

യോഗത്തിൽ പ്രസിഡണ്ട് ഇ.എ നാസർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശാക്കിർ എ.എം സ്വാഗതം പറഞ്ഞു.

Related Articles

Leave a Reply

Back to top button