Kodanchery
തരണിയിൽ ടി.പി. പൈലി (പാപ്പച്ചൻ) അന്തരിച്ചു

കോടഞ്ചേരി : കണ്ണോത്ത് തരണിയിൽ ടി.പി. പൈലി (പാപ്പച്ചൻ-78) അന്തരിച്ചു.
സംസ്കാരം ബുധനാഴ്ച (29-01-2025) വൈകുന്നേരം 03:30-ന് കണ്ണോത്ത് സെൻ്റ് മേരീസ് പള്ളിയിൽ.
ഭാര്യ: മേരിയമ്മ ഇളപ്പുങ്കൽ.
മക്കൾ: ലക്കി (കാനഡ), ലെനി (ഒമാൻ).
മരുമക്കൾ: മനോജ് ഇടയാടി (കാനഡ), ഗ്ലോറിയ ചിറമൽ (ഒമാൻ).
സഹോദരങ്ങൾ: ചിന്നമ്മ (കാനഡ), മേരി (കൂരാച്ചുണ്ട്), ലൂസി (മൈക്കാവ്), ഫിലോമിന (കാനഡ).
കണ്ണോത്ത് വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ്, യൂത്ത് കോൺഗ്രസ് കോടഞ്ചേരി മണ്ഡലം സെക്രട്ടറി, കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, കർഷക കോൺഗ്രസ് പഞ്ചായത്ത് കമ്മിറ്റി ട്രഷറർ, കണ്ണോത്ത് പബ്ലിക്ക് ലൈബ്രറി സ്ഥാപക സെക്രട്ടറി, കണ്ണോത്ത് റബ്ബർ ഉൽപാദക സംഘം സ്ഥാപക അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.