Thiruvambady

കളപ്പുരക്കൽ അന്നമ്മ തോമസ് അന്തരിച്ചു

തിരുവമ്പാടി : ചവലപ്പാറ,കളപ്പുരക്കൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (81)അന്തരിച്ചു

മക്കൾ: ജോർജുകുട്ടി, ജോസഫ്, ജോൺ , മിനി, ജോജിനി, ഷൈനി.

മരുമക്കൾ: ടോമികാഞ്ഞിരത്തിങ്കൽ, തോമസ് കൂട്ടുങ്കൽ, പരേതനായ സജി വെള്ളാങ്കൽ , അനു, സോണിയ, ദീപ.

സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2:30 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.

Related Articles

Leave a Reply

Back to top button