Kozhikode

പ​രീ​ക്ഷാ ഹാ​ളി​ൽ സ​മ​യം അ​റി​യാ​ൻ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന ആവശ്യം: റിപ്പോർട്ട് തേടി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

കോ​ഴി​ക്കോ​ട്: പി​എ​സ് സി ​പ​രീ​ക്ഷ എ​ഴു​തു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഹാ​ളി​ൽ വാ​ച്ച് ധ​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന നി​ബ​ന്ധ​ന നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ പ​രീ​ക്ഷാ ഹാ​ളി​ൽ സ​മ​യം അ​റി​യാ​ൻ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ പി​എ​സ് സി ​സെ​ക്ര​ട്ട​റി​യി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് തേ​ടി. നാ​ലാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡി​ഷൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

പ​രീ​ക്ഷ ന​ട​ക്കു​ന്ന സ്കൂ​ൾ ക്ലാ​സ് മു​റി​ക​ളി​ൽ സ​മ​യം അ​റി​യാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത​തു കാ​ര​ണം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ബു​ദ്ധി​മു​ട്ടു​ക​യാ​ണെ​ന്ന് ഉ​ണ്ണി​കു​ളം സ്വ​ദേ​ശി ച​ന്ദ്ര​ൻ കെ. ​ഇ​യ്യാ​ട് സ​മ​ർ​ച്ചി​ച്ച പ​രാ​തി​യി​ൽ പ​റ​യു​ന്നു

Related Articles

Leave a Reply

Back to top button