Thiruvambady

റേഷൻ അറിയിപ്പ്

(1) 2025 ജനുവരി മാസത്തെ റേഷൻ വിതരണം 04.02.2025 (ചൊവ്വാഴ്ച) വരെ നീട്ടി.

(2) 05.02.2025 (ബുധനാഴ്ച) റേഷൻ കടകൾക്ക് അവധി ആയിരിക്കും.

(3) 2025 ഫെബ്രുവരി മാസത്തെ റേഷൻ വിതരണം 06.02.2025 (വ്യാഴാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.

(NB: ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.)

Related Articles

Leave a Reply

Back to top button