Kodanchery

വട്ടച്ചിറ കുരിശുപള്ളിയുടെ വെഞ്ചിരിപ്പ് ഇന്ന്

കോടഞ്ചേരി: വട്ടച്ചിറ അങ്ങാടിയിൽ പുതുതായി നിർമ്മിച്ച സെന്റ് ജൂഡ് കുരിശുപള്ളിയുടെ വെഞ്ചിരിപ്പ് കർമ്മം ഇന്ന് വൈകിട്ട് 5.30ന്
താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിക്കുന്നു

Related Articles

Leave a Reply

Back to top button